....................................
Thursday, February 11, 2016
പ്രണയത്തെ ഞാന്‍ കണ്ടത് ...!
കോളേജ് കംബസ്സിനെക്കളും കാന്റീനിലെതിനെക്കളും
ഞാന്‍ പ്രണയത്തെ കൂടുതല്‍ കണ്ടത് ,
കശുമാവിന്‍ തോപ്പിലെ ഒറ്റക്കൊമ്പില്‍
തൂങ്ങിയാടുന്നതും..,
റെയില്‍വേ ട്രാക്കില്‍ ചിതറിയ
അസ്ഥികളിലും മറ്റുമാണ് .
1 comment:
Unknown
January 23, 2017 at 2:51 AM
well said....
Reply
Delete
Add comment
Load more...
Older Post
Home
Subscribe to:
Post Comments (Atom)
well said....
ReplyDelete