Sunday, November 1, 2009

നിലാവ്‌

സൂര്യന്‍ പോകുമ്പോള്‍ വലിച്ചു പൊത്തിയ
ഈ കരിമ്ബടത്തിന്‍റെ മുകളിലൂടെ ഒരു കള്ളനെപോലെ
നീ എന്തിനാണു ഒളിഞ്ഞു നോക്കുന്നത്.
നിന്‍റെ എന്താണിവിടെ നഷ്ടപ്പെട്ടത്‌.

2 comments:

  1. നിന്‍റെ എന്താണിവിടെ നഷ്ടപ്പെട്ടത്‌.


    kavitha matram nashtapetiilla... al d best

    ReplyDelete
  2. Mr.K V Madhu
    ningal vellezhuthine chodyam cheyyuka aano?

    ReplyDelete